ഈ കാര്‍ട്ടൂണ്‍ കുറച്ചുനാളായി ഫേസ്ബുക്കില്‍ കാണുന്നു. ഒന്ന് ചോദിച്ചോട്ടെ, ആ നീല ഷര്‍ട്ട് കാരന് പുറം തിരിഞ്ഞു പോകാതെ മനുഷ്യന് വേണ്ടി വാദിക്കാമായിരുന്നില്ലേ??? സ്വയം നന്നാവാതെ മറ്റുള്ളവരെ കുറ്റം പറയുന്ന നമ്മുടെ ഈ അസാധ്യമായ കഴിവിനുള്ള തെളിവായി മാത്രമേ ഈ കാര്‍ട്ടൂണിനെ കാണാനാകൂ !!!
No comments:
Post a Comment